Header Ads Widget

Responsive Advertisement

കളമശ്ശേരിയില്‍ മുസ്ലിം ലീഗ് പരിപാടിയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും; ബഹളത്തിന് കാരണം ജില്ലയിലെ ലീഗിലെ ഭിന്നത

കളമശ്ശേരിയില്‍ മുസ്ലിം ലീഗ് ഓഫിസില്‍ നടന്ന യോഗത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും. എറണാകുളം ജില്ലയിലെ ലീഗിലെ ഭിന്നതയാണ് ബഹളത്തിന് കാരണം. അഹമ്മദ് കബീര്‍ വിഭാഗമാണ് യോഗത്തില്‍ എതിര്‍പ്പുയര്‍ത്തിയത്. (conflict in kalamassery muslim league meeting) മുസ്ലീം ലീഗ് സംഘടിപ്പിക്കുന്ന ഗസ്സ ഐക്യദാര്‍ഢ്യ സദസ്സിന്റെ പ്രചരണാര്‍ഥം നടത്തിയ യോഗത്തിനിടെയാണ് ജില്ലയില്‍ ലീഗ് നേതാക്കള്‍ക്കിടെ നിലനിന്ന ഭിന്നത വെളിവായത്. ജില്ലാ മണ്ഡലം നേതാക്കള്‍ക്കും മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പിഎംഎ ലത്തീഫിനുമെതിരെ നടപടിയെടുത്തതില്‍ ഉള്‍പ്പെടെയായിരുന്നു അഭിപ്രായ ഭിന്നത. നടപടിയെക്കുറിച്ച് […]

from Twentyfournews.com https://ift.tt/DZcSGuo
via IFTTT

Post a Comment

0 Comments