Header Ads Widget

Responsive Advertisement

ബി​ഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് BJP

ബിഹാറിൽ ബിജെപി മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 18 സ്ഥാനാർത്ഥികളെയാണ് മൂന്നാംഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇതോടെ ബിജെപി യുടെ 101 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. രാഘോപൂരിൽ തേജസ്വി യാദവിനെതിരെ സതീഷ് കുമാർ യാദവ് സ്ഥാനാർഥി. 20 ശതമാന സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കിക്കൊണ്ടുള്ളതാണ് ബിജെപിയുടെ സ്ഥാനാർ‌ഥി പട്ടിക. ഇതിനിടെ ആർജെഡി നേതാവ് തേജസ്വിയാദവ് നാമനിർദ്ദേശപത്രിക നൽകി. മുൻ മുഖ്യമന്ത്രിമാരായ അച്ഛൻ ലാലുപ്രസാദി യാദവിനും അമ്മ റാബ്രി ദേവിക്കുമൊപ്പം എത്തിയാണ് തേജസ്വി യാദവ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ആർ ജെ ഡി സിറ്റിംഗ് സീറ്റായ […]

from Twentyfournews.com https://ift.tt/t5oxbi1
via IFTTT

Post a Comment

0 Comments