യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ സമാധാന കരാർ നടപ്പാക്കാനുള്ള മധ്യസ്ഥ ചർച്ചകൾക്ക് തുടക്കം. ചർച്ചകൾക്കായി ഇസ്രയേൽ- ഹമാസ് പ്രതിനിധികൾ കെയ്റോയിലെത്തി. ഇസ്രായേൽ – ഹമാസ് അനൗപചാരിക ചർച്ചകൾ ഷാം എൽ-ഷെയ്ക്കിൽ ആരംഭിച്ചു. ഈജിപ്ഷ്യൻ, ഖത്തർ ഉദ്യോഗസ്ഥരാണ് മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ മാസം ഖത്തറിൽ ഇസ്രയേൽ നടത്തിയ വധശ്രമത്തിൽ രക്ഷപെട്ട ഖലീൽ അൽ-ഹയ്യയാണ് ഹമാസ് സംഘത്തെ നയിക്കുന്നത്. അതിനിടെ നോബൽ സമ്മാനത്തിന് ട്രംപിനെ പിന്തുണച്ച് ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ വംശജരുടെ കുടുംബങ്ങൾ രംഗത്തെത്തി. അടിയന്തര വെടിനിർത്തലിനുള്ള […]
from Twentyfournews.com https://ift.tt/OZCPWGI
via IFTTT

0 Comments