Header Ads Widget

Responsive Advertisement

മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പി ഇ ബി മേനോന്‍ അന്തരിച്ചു

മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പി ഇ ബി മേനോന്‍ (86) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു നാളുകളായി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മരണം. പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലന്‍ ആന്‍ഡ് കമ്പനിയുടെ മേധാവിയാണ് പി ഇ ബി മേനോന്‍. ആര്‍എസ്എസ് ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക്, സഹ പ്രാന്ത സംഘചാലക് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2003 മുതല്‍ പ്രാന്തസംഘചാലകായിരുന്നു. സേവാഭാരതിയുടെ ദേശീയ വൈസ് പ്രസിഡന്റ്, വിശ്വസേവാഭാരതി മാനേജിങ് […]

from Twentyfournews.com https://ift.tt/NQPe5Td
via IFTTT

Post a Comment

0 Comments