എഴുത്തുകാരന്‍ ബിനീഷ് പുതുപ്പണത്തിന്റെ ബെസ്റ്റ് സെല്ലിങ് പുസ്തകങ്ങളുടെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളില്‍. സുന്ദരജീവിതം, പ്രേമനഗരം എന്നീ പുസ്തകങ്ങളുടെ ഗുണനിലവാരമില്ലാത്ത കോപ്പികളാണ് മീഷോ ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ വില്‍പ്പനയ്‌ക്കെത്തിയത്. വ്യാജ പതിപ്പുകള്‍ വാങ്ങി വഞ്ചിതരാകരുതെന്ന് തന്റെ വായനക്കാര്‍ക്ക് ബിനീഷ് പുതുപ്പണം ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി. (bineesh puthuppanam fb post on pirated copies of his books) ഡിസി ബുക്‌സ് പുറത്തിറക്കിയ സുന്ദര ജീവിതം എന്ന നോവലിന് 180 രൂപയാണ് വില. വ്യാജ പതിപ്പ് 110 […]
from Twentyfournews.com https://ift.tt/EDF7cHL
via IFTTT

0 Comments