കോഴിക്കോട് ജില്ലയിൽ 13 സീറ്റുകളും എൽഡിഎഫിന് ലഭിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് ട്വന്റി ഫോറിനോട്. ബേപ്പൂർ സ്ഥാനാർഥിയായ പി എ മുഹമ്മദ് റിയാസിന് ആയിരിക്കും ജില്ലയിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. സ്ട്രോങ്ങ് റൂം വിവാദം യുഡിഫ് അനാവശ്യമായി ഉണ്ടാക്കിയത്. കഴിഞ്ഞ തവണത്തെക്കാൾ സീറ്റുകൾ വർദ്ധിപ്പിച്ച് മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും മെഹബൂബ് പറഞ്ഞു. വലിയ പ്രതീക്ഷയിലാണ് എൽഡിഎഫെന്നും വീണ്ടും അധികാരത്തിൽ വരുമെന്ന് മെഹബൂബ് പറഞ്ഞു. പേരാമ്പ്രയിൽ ടിപി കൃഷ്ണനും നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും […]
from Twentyfournews.com https://ift.tt/pf9QAHG
via IFTTT

0 Comments