Header Ads Widget

Responsive Advertisement

കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; വി ഡി സതീശനെതിരെ ആലുവയിലും ഫ്ലക്സ്

കേരളം ആർക്കൊപ്പം എന്നറിയാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിൽ ഫ്ലക്സ് യുദ്ധം കനക്കുന്നു.വി ഡി സതീശനെതിരെ ആലുവ പുളിഞ്ചോട്ടിൽ ഫ്ലക്സ് ഉയർന്നു. സതീശൻ പി ആർ പണി അവസാനിപ്പിക്കുക, കോൺഗ്രസ് മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിച്ചുകൊള്ളും എന്നും പോസ്റ്ററിൽ പറയുന്നു. അതേസമയം, തൊടുപുഴയിലാണ് കോൺഗ്രസിലെ ഫ്ലക്സ് യുദ്ധം കൊടുമ്പിരികൊള്ളുകയാണ്. വി ഡി സതീശന് എതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ട തൊടുപുഴയിൽ ഇന്ന് ഉയർന്നത് കൂറ്റൻ ഫ്ലക്സ് ബോർഡ് ആയിരുന്നു. പട നയിച്ചവൻ നാടുനയിക്കുമെന്നും നിലപാടിന്റെ രാജകുമാരന് അഭിവാദ്യം എന്നുമാണ് […]

from Twentyfournews.com https://ift.tt/6eahV5o
via IFTTT

Post a Comment

0 Comments