Header Ads Widget

Responsive Advertisement

കോഴിക്കോട് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

കോഴിക്കോട് ചേലക്കാട് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ചേലക്കാട് സ്വദേശി അനയിന്‍ വിനോദ് ആണ് മരിച്ചത്. ഭക്ഷ്യവിഷ ബാധയെന്ന സംശയത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ ദിവസമാണ് യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് ഒരുഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ശേഷം ഛര്‍ദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. തലശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മരിച്ച 22കാരന്റെ സഹോദരന് ഉള്‍പ്പെടെ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷ്യ വിഷബാധ തന്നെയാണോ ഏറ്റത് എന്ന കാര്യത്തില്‍ പൊലീസ് പരിശോധന നടത്തുകയാണ്. ഭക്ഷസുരക്ഷാ വകുപ്പും […]

from Twentyfournews.com https://ift.tt/oqDxbXJ
via IFTTT

Post a Comment

0 Comments