ഇരുപത്തിരണ്ട് ലക്ഷത്തിലേറെ വിദ്യാർഥികളെ വലച്ച നീറ്റ് – യു ജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ബിജെപി പ്രവർത്തകനും സഹോദരനും അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി ദിനേശ് ബിൻവാളും സഹോദരനുമാണ് പിടിയിലായത്. ഇവർ ചോദ്യപേപ്പർ 30 ലക്ഷം രൂപയ്ക്ക് വാങ്ങിയതായി സിബിഐ കണ്ടെത്തി. കേസിൽ മഹാരാഷ്ട്രയിൽ നിന്ന് രണ്ടുപേർ കൂടി അറസ്റ്റിലായിട്ടുണ്ട്. വാങ്ങിയ ചോദ്യപേപ്പർ ദിനേശ് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സ്വന്തം മകന് കൈമാറി. ദിനേശ് ബിൻവാളിന്റെ കുടുംബത്തിലെ നാലുപേർ കഴിഞ്ഞ വർഷം നീറ്റ് യോഗ്യത നേടിയിരുന്നു. കഴിഞ്ഞവർഷത്തെ പരീക്ഷ […]
from Twentyfournews.com https://ift.tt/n5IJDPr
via IFTTT

0 Comments