തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇടത് മുന്നണിയിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാൻ സിപിഐ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് മാത്രമല്ല ഉപനേതാവും വേണമെന്ന് ആവശ്യപ്പടും. മുന്നണി നേതൃത്വം ഒരാളിലേക്ക് ചുരുങ്ങാതിരിക്കാൻ ആണ് ആവശ്യം ഉന്നയിക്കുന്നത്. സിപിഐയുടെ നിയമസഭാ കക്ഷി നേതാവായി കെ.രാജനെ നിശ്ചയിച്ചു. പി പ്രസാദിനെ നിയമസഭാ കക്ഷി ഉപ നേതാവായും ജി ആർ അനിലിനെ പാർട്ടി വിപ്പായും നിശ്ചയിച്ചു. കെ കെ വത്സരാജ് ആണ് നിയമസഭാ കക്ഷി സെക്രട്ടറിയാകും. തോൽവിക്ക് കാരണം പിണറായി വിരുദ്ധ വികാരമെന്ന വിലയിരുത്തലിലാണ് […]
from Twentyfournews.com https://ift.tt/OIPKRvt
via IFTTT

0 Comments