Header Ads Widget

Responsive Advertisement

ആര്‍ രാജാഗോപാലിന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി; പ്രിന്റിംഗ് തുടങ്ങാനുള്ള നടപടി ആരംഭിച്ചു

ദി ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍ രാജാഗോപാലിന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി. പാസ്‌പോര്‍ട്ട് പ്രിന്റിംഗ് തുടങ്ങാനുള്ള നടപടി ആരംഭിച്ചതായി അറിയിപ്പ് ലഭിച്ചു. ബംഗാള്‍ പൊലീസ് പുതിയ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് പുതുക്കല്‍ നടപടി ആരംഭിച്ചത്. അപേക്ഷയ്ക്ക് ക്ലിയറന്‍സ് നല്‍കാത്ത പൊലീസ് നടപടിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നീക്കം. പ്രശ്‌നം ഉടന്‍ പരിഹരിക്കും എന്ന് കൊല്‍ക്കത്ത അഡീഷണല്‍ പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് കൊല്‍ക്കത്ത പൊലീസിന്റെ പ്രത്യേക ബ്രാഞ്ച് ആര്‍ രാജഗോപാലിന്റെ പാസ്‌പോര്‍ട്ട് […]

from Twentyfournews.com https://ift.tt/Z9UVbaH
via IFTTT

Post a Comment

0 Comments