വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ സര്‍ക്കാരിനുള്ള അപേക്ഷ പുതുക്കി അദാനി. എംഎസ്‌സിയുമായുള്ള ഓഹറി കൈമാറ്റത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ അനുമതിയോടെ മാത്രം അന്തിമ കരാറെന്നും അദാനി വ്യക്തമാക്കി. സെബിക്ക് നല്‍കിയ കത്തില്‍ പറയുന്നത് പ്രാഥമിക ധാരണ മാത്രമെന്നും അദാനി ഗ്രൂപ്പ് വിശദീകരിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങിയ ശേഷമാണ് ഓഹരി കൈമാറ്റം നടക്കേണ്ടത് എന്നാന്നായിരുന്നു കോണ്‍ഗ്രസ് ദേശിയനേതൃത്വത്തിന്റെ നിലപാട്. അദാനി പോര്‍ട്‌സും എംഎസ്‌സിയും തമ്മില്‍ നടന്ന ഇടപാടെന്താണെന്ന് പരിശോധിക്കട്ടെയെന്നാണ് സര്‍ക്കാരിന്റെ നിലപാട്. Read Also: […]
from Twentyfournews.com https://ift.tt/z7XQuif
via IFTTT

0 Comments