കള്ളാടി മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള രണ്ടാം ദിവസത്തെ തിരച്ചിൽ നിർത്തി. നാളെ പുഴയിലും തിരച്ചിൽ നടത്തും. പരുക്കേറ്റ് ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരം. മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് പരുക്കേറ്റവർ ചികിത്സയിൽ ഉള്ളത്. ഇന്നലെ എത്തിച്ച പത്തു പേരിൽ മൂന്ന് പേർ ആശുപത്രി വിട്ടു. രക്ഷപ്രവർത്തനതിനിടെ പരിക്കേറ്റ മേപ്പാടി പോലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പടെയുള്ളവർ ആണ് ആശുപത്രി വിട്ടത്. അഞ്ചു പേരെ വാർഡിലേക്ക് മാറ്റി. സൈറ്റ് എഞ്ചിനീയർ […]
from Twentyfournews.com https://ift.tt/YNgmkzr
via IFTTT

0 Comments