പ്രതിരോധ രംഗത്തെ വിപുലമായ സാധ്യതകളിലേക്ക് വാതില്‍ തുറന്ന് റാഡെക്‌സ് അഡ്വാന്‍സ്ഡ് സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. എം ടെകില്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരമാണ് ഒരുക്കുന്നത്. ആന്റി ഡ്രോണ്‍ സൊല്യൂഷന്‍സ് ഉള്‍പ്പടെയുള്ള രംഗങ്ങളില്‍ പ്രാവീണ്യം നേടാന്‍ സഹായകമാകും. റഡാര്‍ സിസ്റ്റംസ്, എംബെഡഡ് സിസ്റ്റംസ്, എഐ/എംഎല്‍ ആപ്ലിക്കേഷന്‍സ്, ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസിംഗ് (ഡിഎസ്പി), ഡിഫന്‍സ് ടെക്‌നോളജീസ് എന്നിവയില്‍ പ്രായോഗിക പരിചയം നേടുന്നതിനുള്ള അവസരമാണ് കാത്തിരിക്കുന്നത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സില്‍ എം ടെക് ആണ് യോഗ്യത്. സിജിപിഎ 8.0യ്ക്ക് മുകളിലായിരിക്കണം. അപേക്ഷിക്കുന്നതിനായി […]
from Twentyfournews.com https://ift.tt/2y8WExg
via IFTTT

0 Comments