ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിൽ ദുരന്തബാധിതരുടെ സമര പന്തലിന് സമീപം ദേശിയപാതയിലേക്ക് കല്ലും മണ്ണും പതിച്ചു. ഇന്നലെ രാത്രിയിൽ ഉണ്ടായ കനത്ത മഴയിലാണ് സംഭവം. അപകടാവസ്ഥയിലുള്ള മൺതിട്ടക്ക് താഴെയായിരുന്നു ദുരന്ത ബാധിതർ സമരം ചെയ്യുന്നത്. ദുരന്തത്തിന് ശേഷം ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് സമരക്കാർ വ്യക്തമാക്കുന്നു. എംഎൽഎ മാത്രമാണ് സമരപ്പന്തലിലേക്ക് എത്തിയത്. പ്രശ്നപരിഹാരത്തിനായി വേറെ ആരും തന്നെ സമീപിച്ചില്ലെന്നും രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാത്തതിനാൽ ആണ് സമരം വീണ്ടും തുടരുന്നത്. രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിരാഹാരസമരമായി ഈ പ്രതിഷേധത്തെ മാറ്റുമെന്നും […]
from Twentyfournews.com https://ift.tt/4C7v2rS
via IFTTT

0 Comments