കിഴക്കമ്പലം ആക്രമണ കേസിൽ ഇന്നലെ അറസ്റ്റിലായ പത്ത് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ഇതുവരെ അറസ്റ്റിലായത് 174 പേരാണ്. അതിഥി തൊഴിലാളികളുടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളും നിരീക്ഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പൊലീസ്. ഡി ജി പി വിളിച്ച ഉന്നതതല യോഗത്തിലെ നിർദേശത്തെ തുടർന്നാണ് നടപടി. കിഴക്കമ്പലം സംഭവത്തിലെ യഥാർത്ഥ കാരണം കണ്ടെത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. മദ്യത്തിനൊപ്പം പ്രതികൾ ഏതൊക്കെ ലഹരിവസ്തുക്കൾ ഉപയോഗിച്ചുവെന്നതിലും വ്യക്തത വരുത്തും. സംഭവത്തിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർക്ക് ചികിത്സ ചിലവ് സർക്കാർ […]
from Twentyfournews.com https://ift.tt/3pygylN
via IFTTT

0 Comments