ഐഎസ്എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഒഡിഷ എഫ്.സിയെ തകർത്ത് ചെന്നൈയിൻ എഫ്.സി. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ചെന്നൈയിന്റെ ജയം. എന്നാൽ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാത്തതാണ് ഒഡിഷയ്ക്ക് തിരിച്ചടിയായത്. ജയത്തോടെ ആറ് മത്സരങ്ങളിൽ നിന്ന് 11 പോയന്റുമായി ചെന്നൈയിൻ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി… ജർമൻപ്രീത് സിങ്, മിർലൻ മുർസയെവ് എന്നിവരാണ് ചെന്നൈയിനായി ഗോൾ നേടിയത്. ഇൻജുറി ടൈമിൽ ഹാവിയർ ഹെർണാണ്ടസാണ് ഒഡിഷയുടെ ആശ്വാസ […]
from Twentyfournews.com https://ift.tt/3GVOXAN
via IFTTT

0 Comments