പക്ഷിപ്പനി ബാധിത മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മറ്റിയെ നിയോഗിക്കും എന്ന് മന്ത്രി ജെ. ചിഞ്ചുറാണി ട്വന്റിഫോറിനോട്. താറാവ് കർഷകർക്കുള്ള ( duck farmers ) നഷ്ടപരിഹാരം ( compensation ) ഉടൻ വിതരണം ചെയ്യുമെന്നും നഷ്ടം സംഭവിച്ചവരുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. 24 ഇംപാക്ട് ( 24 impact ) ട്വന്റിഫോർ വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. താറാവ് കർഷകരുടെ ദുരിതം ഇന്നലെയാണ് ട്വന്റിഫോർ റിപ്പോർട്ട് ചെയ്തത്. പക്ഷിപ്പനി […]
from Twentyfournews.com https://ift.tt/3EB5okx
via IFTTT

0 Comments