ശമ്പള വിതരണം മുടങ്ങിയതോടെ കെ എസ് ആർ ടി സിയിൽ പ്രതിസന്ധി രൂക്ഷം. പ്രത്യക്ഷ സമരങ്ങൾക്ക് പിന്നാലെ നാളെ മുതൽ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധിക്കാനൊരുങ്ങിയിരിക്കുകയാണ് ഒരു വിഭാഗം ജീവനക്കാർ. പ്രതിദിന വരുമാനം പിന്നിട്ടിട്ടും ശമ്പളം നൽകാൻ കഴിയാത്തത് കെടുകാര്യസ്ഥതയെന്ന് ജീവനക്കാർ പറയുന്നു. ഇതിനിടെ തിങ്കളാഴ്ച മുതൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് ടിഡിഎഫ് അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ മാസത്തെ ശമ്പളം പതിനാറാം തീയതിയായിട്ടും വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞിട്ടില്ല. ധനവകുപ്പ് നിലവില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണം അനുവദിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് […]
from Twentyfournews.com https://ift.tt/3shR9hP
via IFTTT

0 Comments