Header Ads Widget

Responsive Advertisement

ഒമിക്രോണ്‍ വ്യാപനം; ദുബായില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ദുബായില്‍ നിന്ന് മുംബൈയിലെത്തുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബവന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. ബൃഹണ്‍ മുംബൈ കോര്‍പറേഷന്റേതാണ് അറിയിപ്പ്. ദുബായില്‍ നിന്ന് മഹാരാഷ്ട്രിയിലെത്തുന്നവരുടെ യാത്രയും സര്‍ക്കാര്‍ നിയന്ത്രിക്കും. സമ്പര്‍ക്കപ്പട്ടിക വ്യാപിക്കാതിരിക്കാനാണിത്. ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം വ്യക്തിയെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കും. ഫലം നെഗറ്റീവ് ആണെങ്കിലും സ്വയം ഏഴ് ദിവസം കൂടി നിരീക്ഷണത്തില്‍ പ്രവേശിക്കണം. പരിശോധനാ ഫലം പോസിറ്റിവ് ആണെങ്കില്‍ രോഗിയെ അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റും. രാജ്യത്തെ ഒമിക്രോണ്‍ വ്യാപനവും ക്രിസ്മസ് ആഘോഷങ്ങളും കണക്കിലെടുത്ത് ഹരിയാന, […]

from Twentyfournews.com https://ift.tt/32BgQzn
via IFTTT

Post a Comment

0 Comments