Header Ads Widget

Responsive Advertisement

“ഗൊഗോയിയുടെ പരാമർശം, പാർലമെന്റിന് അപമാനം”: ജയറാം രമേശ്

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ കോൺഗ്രസ്. ഗൊഗോയിയുടെ പരാമർശം പാർലമെന്റിന് അപമാനമാണെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് ആരോപിച്ചു. രാജ്യസഭയിലെ ഹാജർ കുറവിനെ കുറിച്ചുള്ള ചോദ്യത്തിന് ഗൊഗോയി നൽകിയ മറുപടിയാണ് വിവാദമായിരിക്കുന്നത്. ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ ആരോപണം. തനിക്ക് തോന്നുമ്പോൾ പാർലമെന്റിൽ പങ്കെടുക്കുമെന്നാണ് ഗൊഗോയി പറഞ്ഞത്. എന്തുകൊണ്ടാണ് ഹാജർ കുറവിനെ ചോദ്യത്തോടായിരുന്നു ഗൊഗോയിയുടെ മറുപടി. ഇതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. “എനിക്ക് തോന്നുമ്പോഴെല്ലാം ഞാൻ […]

from Twentyfournews.com https://ift.tt/3oJFENZ
via IFTTT

Post a Comment

0 Comments