സർക്കാർ ഓഫിസുകൾ പൂർണമായും കടലാസ് രഹിതമാക്കണമെന്ന ലക്ഷ്യം കൈവരിച്ച് ദുബായ്. ഇതോടെ ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാരെന്ന ബഹുമതി ദുബായ്ക്ക് സ്വന്തം. 2018ലാണ് ദുബായ് കടലാസ് രഹിത പദ്ധതി പ്രഖ്യാപിച്ചത്. ( dubai worlds first paperless govt ) ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് ദുബായിലെ സർക്കാർമേഖല പൂർണമായും കടലാസ് രഹിതമായെന്ന നേട്ടം അറിയിച്ചത്. Read Also : ചേംബർ ഓഫ് […]
from Twentyfournews.com https://ift.tt/3DQLFwB
via IFTTT

0 Comments