Header Ads Widget

Responsive Advertisement

സ്റ്റാർ ഡിസ്നി ഇന്ത്യ മേധാവി കെ മാധവന്റെ അമ്മ അന്തരിച്ചു

സ്റ്റാർ ഡിസ്നി ഇന്ത്യയുടെ മേധാവി കെ മാധവന്റെ അമ്മ സത്യഭാമ അന്തരിച്ചു. 92 വയസായിരുന്നു. സംസ്കാരം നാളെ വടകര വൈക്കിലിശ്ശേരിയിലെ കുന്നിയൂർ വീട്ടുവളപ്പിൽ നടക്കും. പരേതനായ കെ ശങ്കരൻ നമ്പ്യാരാണ് ഭർത്താവ്. ഗൗരി മകളാണ്. Story Highlights : k-madhavans-mother-passed-away

from Twentyfournews.com https://ift.tt/3oDs66Q
via IFTTT

Post a Comment

0 Comments