ഒമിക്രോൺ വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെ ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണുമായി കൂടിക്കാഴ്ച നടത്തും. Read Also : പ്രതിസന്ധിക്ക് പരിഹാരം; ഹരീഷ് റാവത്തിന് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല രോഗവ്യാപനം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് രണ്ടോ മൂന്നോ മാസത്തേക്ക് മാറ്റിവെക്കണമെന്ന് അലഹബാദ് ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയവുമായുള്ള കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ മുഖ്യ തെരഞ്ഞെടുപ്പ് […]
from Twentyfournews.com https://ift.tt/32pU4ut
via IFTTT

0 Comments