മൂന്നാം പിറന്നാള്‍ ആഘോഷത്തിന്റെ നിറവില്‍ ട്വന്റിഫോര്‍. വാര്‍ത്താ അവതരണത്തില്‍ പുതുമകള്‍ സമ്മാനിച്ച് ട്വന്റിഫോര്‍ മുന്നോട്ട് കുതിക്കുകയാണ്. 2018 ഡിസംബര്‍ 8 മുതലാണ് ട്വന്റിഫോര്‍ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ നിറസാന്നിധ്യമായത്. പുത്തന്‍ സാങ്കേതിക സൗകര്യങ്ങളുടെ അനന്ത സാധ്യതയില്‍ ഇന്ത്യന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വഴികാട്ടിയായിരുന്നു ട്വന്റിഫോര്‍. വാര്‍ത്തയുടെ കാണാപ്പുറങ്ങള്‍ പ്രേക്ഷകരില്‍ എത്തിക്കാന്‍ 24 മണിക്കൂറും മിഴി തുറന്ന ട്വന്റിഫോര്‍ പിറന്നാള്‍ ആഘോഷങ്ങളുടെ നിറവിലാണ്… ചെറുതുടക്കത്തില് നിന്ന് വമ്പന്‍ കുതിപ്പിന്റെ മൂന്നുവര്‍ഷങ്ങള്‍..ഇനിയൊരു വാര്‍ത്താചാനല്‍ എന്തിനെന്ന ചോദ്യത്തിന് കൂടി ഉത്തരമാവുകയായിരുന്നു. വാര്‍ത്തകളോട് […]
from Twentyfournews.com https://ift.tt/3lJzbRu
via IFTTT

0 Comments