കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച അന്തിമ വിജ്ഞാപനം കേന്ദ്രം നാളെ പ്രസിദ്ധീകരിക്കുമെന്ന് സൂചന. അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുക ഹരിത ട്രൈബ്യൂണലിന്റെ അനുമതിയോടെയാകും. കരട് വിജ്ഞാപനത്തിന്റെ കാലാവധിയും നാളെ അവസാനിക്കാനിരിക്കെയാണ് അന്തിമ വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കുന്നത്. കോർ മേഖല നോൺ കോർ മേഖല എന്നിങ്ങണെ പരിസ്ഥിതി ലോല മേഖലകളെ വിജ്ഞാപനത്തിൽ തരം തിരിക്കും. ( kasturirangan report final notification tomorrow ) കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന തർക്കത്തിന് പരിഹാരമായിരുന്നു. നോൺകോർ മേഖലയുടെ നിയന്ത്രണാധികാരം […]
from Twentyfournews.com https://ift.tt/3EG0IJY
via IFTTT

0 Comments