ഡൽഹിയിലെ ലോകപ്രശസ്തമായ അശോകാ ഹോട്ടലും വിൽക്കുന്നു. പൊതു ആസ്‌തി വിറ്റ് മൂലധനമുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രസർക്കാർ നടപടി. ആദ്യപടിയായി 60 വർഷത്തെ കരാറിന് ഹോട്ടൽ സ്വകാര്യമേഖലയ്‌ക്ക് കൈമാറും. ഹോട്ടലിന് ചുറ്റുമുള്ള എട്ട് ഏക്കറോളം ഭൂമി രണ്ട് ഭാഗമാക്കി 90 വർഷത്തെ കരാറിന് ആണ് കൈമാറുക. Read Also : ഒന്നുമില്ലായ്‌മയിൽ നിന്ന് കീഴടക്കിയ ഉയരങ്ങൾ; ഇന്ന് പ്രതിവർഷം അമ്പത് ലക്ഷം ഷൂസുകൾ വിൽക്കുന്ന കമ്പനിയുടെ ഉടമകൾ… ജമ്മു കശ്‌മീർ രാജകുടുംബം 1956ൽ കൈമാറിയ 25 ഏക്കർ ഭൂമിയിലാണ് […]
from Twentyfournews.com https://ift.tt/31YWLSY
via IFTTT

0 Comments