നാഗാലാന്‍ഡ് കൊല: സൈന്യത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. അഫ്സ്പ പിന്‍വലിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് നാഗാലാന്‍ഡ് സംഭവം അടിവരയിടുന്നത്. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം പിബി ആവശ്യപ്പെട്ടു. സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവന: ”നാഗാലാന്‍ഡിലെ മോന്‍ ജില്ലയില്‍ കുറഞ്ഞത് 17 ആളുകളും ഒരു സൈനികനും കൊല്ലപ്പെടാന്‍ ഇടയാക്കിയ സൈനികാക്രമത്തെ സിപിഐഎം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും അവര്‍ക്ക് മതിയായ നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ […]
from Twentyfournews.com https://ift.tt/3EziwaA
via IFTTT

0 Comments