Header Ads Widget

Responsive Advertisement

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ യുവാക്കളെ ലക്ഷ്യംവച്ച് ആം ആദ്മി പാർട്ടി

ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ് ഇനിയുള്ള ഓരോ ദിവസവും. നിര്‍ണായക രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടെ പഞ്ചാങ്കത്തിനൊരുങ്ങുകയാണ് ഉത്തരേന്ത്യ. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ ഇത്തവണ തൂത്ത് വാരും എന്ന ലക്ഷ്യത്തോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി മത്സര രംഗത്ത് ഇതിനോടകം സജീവമായി കഴിഞ്ഞു. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ യുവാക്കളെ ലക്ഷ്യംവച്ചാണ് ആം ആദ്മി […]

from Twentyfournews.com https://ift.tt/3n8QITD
via IFTTT

Post a Comment

0 Comments