പ്രണയം തലയ്ക്കുപിടിച്ചാല്‍ മറ്റൊന്നും നോക്കാത്തവരാണ് ഭൂരിഭാഗം ആളുകളും. ഏതുവിധേനയവും എന്തും കഷ്ടപ്പെട്ട് സ്‌നേഹിക്കുന്നവര്‍ക്ക് വാങ്ങിനല്‍കാനും മുതിരാറുണ്ട്. ഇത്തരം ചില സ്‌നേഹ ബന്ധങ്ങള്‍ ജീവിതത്തിലുടനീളം നിലനില്‍ക്കും. ചിലതാകട്ടെ പാതി വഴിയില്‍ അവസാനിക്കും. ഇത്തരത്തില്‍ സ്വന്തം കിഡ്‌നി വരെ നല്‍കിയ ഒരാളുണ്ട് മെക്‌സിക്കോയില്‍. കിഡ്‌നി നല്‍കിയത് പ്രേമിക്കുന്ന പെണ്ണിനല്ല, അവളുടെ അമ്മയ്ക്കാണെന്നുമാത്രം. കിഡ്‌നി കൊടുത്ത ശേഷം എന്തുസംഭവിച്ചെന്നതാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ടിക് ടോക് വിഡിയോയിലൂടെയാണ് മെക്‌സിക്കന്‍ പൗരനായ മാര്‍ട്ടിനെസ് എന്ന വ്യക്തി തനിക്ക് നേരിട്ട ദുരനുഭവം തുറന്നുകാട്ടിയത്. മാര്‍ട്ടിനെസ് […]
from Twentyfournews.com https://ift.tt/3KBhTkm
via IFTTT

0 Comments