Header Ads Widget

Responsive Advertisement

പഞ്ചാബ് തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് സംയുക്ത് സമാജ് മോര്‍ച്ച

നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ശേഷിക്കേ പുതിയ 17 സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് കര്‍ഷക സംഘടനയായ സംയുക്ത് സമാജ് മോര്‍ച്ച. ഇതുവരെ 57 സ്ഥാനാര്‍ത്ഥികളുടെ പേരാണ് പുറത്തുവിട്ടത്. വരുംദിവസങ്ങളില്‍ ശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കുമെന്ന് സംയുക്ത് സമാജ് മോര്‍ച്ച് നേതൃത്വം അറിയിച്ചു.(samyuktha samaj morcha) പുറത്തുവിട്ടിരിക്കുന്ന പട്ടികയനുസരിച്ച് ഹര്‍പ്രീത് സിംഗ് ധരാംകോട്ട് മണ്ഡലത്തിലും മേഘരാജ് റല്ല സിറ മണ്ഡലത്തിലും ജനവിധി തേടും. ബുദ്ധ്‌ലദ മണ്ഡലത്തില്‍ കൃഷ്ണ ചൗഹാന്‍, നിഹാല്‍ സിംഗ് വാലായില്‍ നിന്നും ഗുര്‍ദിട്ട സിംഗ്, ദേരാ ബാസിയില്‍ […]

from Twentyfournews.com https://ift.tt/3qGWsWU
via IFTTT

Post a Comment

0 Comments