കൊവിഡ് വ്യാപനം, സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ചുള്ള വിശദമായ മാർഗ രേഖ മറ്റന്നാൾ പുറത്തിറക്കും. ഒന്ന് മുതൽ ഒൻപത് വരെ ഉള്ള ക്ലാസുകൾ 21 മുതൽ രണ്ടാഴ്ച്ച അടച്ചിടാനാണ് തീരുമാനം. ക്ലാസ് സമയവും എത്ര കുട്ടികളെ പ്രവേശിപ്പിക്കണം എന്നതും മാർഗ്ഗ രേഖയിൽ പറയും. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ ഓഫ് ലൈൻ ആയി തുടരും. ഒന്ന് മുതൽ ഒൻപത് വരെ ഉള്ള ഓൺലൈൻ ക്ലാസ്സിന്റെ വിശദാംശകളും ഇറക്കും.കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ടിപിആർ 20ന് മുകളിലുള്ള ജില്ലകളിൽ […]
from Twentyfournews.com https://ift.tt/3qsCwH7
via IFTTT

0 Comments