ജനറൽ ബോഡി മീറ്റിംഗിലെ ദൃശ്യം പകർത്തിയ സംഭവത്തിൽ ഷമ്മി തിലകനോട് വിശദീകരണം തേടുമെന്ന് മലയാള സിനിമാ അഭിനേതക്കളുടെ സംഘടനയായ എഎംഎംഎ. ഇതിനായി പ്രത്യേക കമ്മറ്റിയെ രൂപീകരിച്ചതായി എഎംഎംഎ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു പറഞ്ഞു. സിനിമ മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് ഇന്റേണൽ കമ്മിറ്റിയുണ്ടെന്ന് എഎംഎംഎ പ്രസിഡന്റ് മോഹൻലാൽ പ്രതികരിച്ചു.(Mohanalal) കഴിഞ്ഞ ഞായറാഴ്ചയാണ് എഎംഎംഎയുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ നടന്നത്. യോഗത്തിനെത്തിയ ഷമ്മി തിലകൻ ചർച്ചകൾ മൊബൈലിൽ ചിത്രീകരിച്ചതാണ് വിവാദമായത്. ഇത് കണ്ടയുടനെ യോഗത്തിൽ പങ്കെടുത്ത താരങ്ങളിൽ […]
from Twentyfournews.com https://ift.tt/3A3tzrd
via IFTTT

0 Comments