കോഴിക്കോട് ബീച്ചിനോട് ചേർന്ന് ആവിക്കത്തോടിൽ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം. ഇന്ന് സബ്ബ് കളക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. തുടർന്ന് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു.കോർപ്പറേഷനിലെ നാല് തീരദേശ വാർഡുകളിലാണ് നാളെ ഹർത്താൽ ആചരിക്കുക. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. പ്ലാന്റിനായി കോർപറേഷന്റെ നേതൃത്വത്തിലുള്ള മണ്ണ് പരിശോധന ഇന്ന് നാട്ടുകാർ തടഞ്ഞിരുന്നു. മലിനജല പ്ലാന്റ് ജനവാസ മേഖലയിൽ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. കളക്ടറുമായി ചർച്ച നടത്താൻ അവസരമൊരുക്കാമെന്ന് പൊലീസ് […]
from Twentyfournews.com https://ift.tt/p2sEGzXBg
via IFTTT

0 Comments