Header Ads Widget

Responsive Advertisement

കർണാടകയിൽ കൊവിഡ് മരണം കൂടുന്നു; തമിഴ്നാട്ടിലും കൊവിഡ് വ്യാപനം രൂക്ഷം

കർണാടകയിൽ കൊവിഡ് മരണം കൂടുന്നു. ഇന്ന് 70 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 33,337 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 69,902 പേർക്ക് രോഗം ഭേദമായി. 2,52,132 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ബംഗളൂരുവിൽ 16,586 പേർക്കാണ് 24 മണിക്കൂറിൽ വൈറസ് ബാധ കണ്ടെത്തിയത്. 19.37 ആണ് സംസ്ഥാനത്തെ ടിപിആർ. ( karnataka covid deaths increase ) തമിഴ്നാട്ടിൽ 24,418 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 46 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ മരണ സംഖ്യ 37, […]

from Twentyfournews.com https://ift.tt/08a5GypAP
via IFTTT

Post a Comment

0 Comments