കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക സമ്മര്‍ദ്ദത്തെ വിട്ടെറിഞ്ഞ് സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള നയങ്ങളാകും ഇത്തവണത്തെ ബജറ്റിലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിപണിയില്‍ സ്ഥിരമായ മുന്നേറ്റം ഉണ്ടാക്കിവരുന്ന ഓട്ടോമൊബൈല്‍ മേഖലയ്ക്കും ബജറ്റിനെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളത്. വളര്‍ച്ചയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഈ ബജറ്റില്‍ ഓട്ടോമൊബൈല്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഇലക്ട്രിക് വാഹനങ്ങളെ സര്‍ക്കാര്‍ വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുമെന്നും ഓട്ടോമൊബൈല്‍ രംഗം പ്രത്യാശിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്കും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കും നല്‍കിവരുന്ന സബ്സിഡി തുടര്‍ന്നും ഉണ്ടാകുമെന്നാണ് വാഹന കമ്പനികള്‍ […]
from Twentyfournews.com https://ift.tt/UhcLRey1Q
via IFTTT

0 Comments