നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ശേഷിക്കേ മണിപ്പൂരില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ടിപൈമുഖ് മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയും ആദിവാസി നേതാവുമായ ചാള്‍ട്ടണ്‍ലിയന്‍ അമോ ആണ് ബിജെപിയില്‍ ചേര്‍ന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 28 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സംസ്ഥാനത്ത് പാര്‍ട്ടി വിടുന്ന 15ാമത്തെ എംഎല്‍എയാണ് അമോ. നേരത്തെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജം ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയിരുന്നു. […]
from Twentyfournews.com https://ift.tt/3zDMYi0
via IFTTT

0 Comments