Header Ads Widget

Responsive Advertisement

‘പരമ്പര തോൽവി കണ്ണുതുറപ്പിക്കുന്നത്’; രാഹുൽ ദ്രാവിഡ്

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തോൽവി കണ്ണുതുറപ്പിക്കുന്നതെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. പരമ്പരയിലെ ആദ്യത്തെയും അവസാനത്തെയും മത്സരങ്ങൾ പരാജയപ്പെടാൻ കാരണം ഇന്ത്യൻ താരങ്ങൾ മോശം ഷോട്ടുകൾ കളിച്ചതാണെന്നും ദ്രാവിഡ് പറഞ്ഞു. പരമ്പര 3-0ന് ദക്ഷിണാഫ്രിക്ക തൂത്തുവാരിയിരുന്നു. “മധ്യ ഓവറുകളിൽ കുറച്ചുകൂടി നല്ല പ്രകടനം നടത്താമായിരുന്നു. 6, 7, 8 നമ്പറുകളിൽ ടീമിനു ബാലൻസ് നൽകുന്ന ഓൾറൗണ്ട് ഓപ്ഷനുകൾ നിർഭാഗ്യവശാൽ സെലക്ഷനു പരിഗണിക്കപ്പെട്ടിരുന്നില്ല. അവർ തിരികെവരുമ്പോൾ നമുക്ക് കൂടുതൽ ഡെപ്ത് കിട്ടുമെന്ന് കരുതുന്നു. ആദ്യത്തെയും അവസാനത്തെയും ഏകദിനങ്ങളിൽ നമ്മുടെ […]

from Twentyfournews.com https://ift.tt/3fVfxyG
via IFTTT

Post a Comment

0 Comments