കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞു. അടിമാലിയിൽ നിന്നും കോതമംഗലത്തേക്ക് വരിയായിരുന്ന ടോറസ് ലോറി 300 അടി താഴ്ചയിൽ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് ലോറി രാത്രി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത്.(lorry accident) Read Also : ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് 2022; കോണ്‍ഗ്രസിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാർട്ടി വണ്ടിയുടെ ഡ്രൈവറും ക്ലീനറും ലോറിക്കുള്ളിൽ ഉണ്ടെന്നാണ് വിവരം.വനമേഖലയായതിനാലും റോഡിൽ നിന്നും […]
from Twentyfournews.com https://ift.tt/3GZOdev
via IFTTT

0 Comments