Header Ads Widget

Responsive Advertisement

അനുഭാവി കുടുംബങ്ങൾ ബിജെപി ചേരിയിലേക്ക് പോകുന്നത് പരിശോധിക്കണം; തിരുവനന്തപുരം ജില്ലാ സമ്മേളന റിപ്പോർട്ട് പുറത്ത്

സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളന റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ചിറയൻകീഴ്,വർക്കല താലൂക്കുകളിലെ ശക്തി കേന്ദ്രങ്ങളിൽ ബി ജെ പി വളരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അനുഭാവി കുടുംബങ്ങൾ ബി ജെ പി ചേരിയിലേക്ക് പോകുന്നത് പരിശോധിക്കണമെന്നും ബി ജെ പി ഭീഷണി അവഗണിക്കാനാകില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം തുടങ്ങുന്നത്. Read Also : തെരഞ്ഞെടുപ്പ് തോൽവി; സിപിഐഎം റിപ്പോർട്ടിനെതിരെ വിമർശനം വിപ്ലവ തിരുവാതിര നടത്തിപ്പിൽ പഴി കേൾക്കുമ്പോൾ സമ്മേളനത്തിലും ഇത് ചർച്ചയായേക്കാം. […]

from Twentyfournews.com https://ift.tt/3qsIDLW
via IFTTT

Post a Comment

0 Comments