സിൽവർ ലൈൻ ഡി പി ആർ അവകാശ ലംഘന വിഷയമായി സ്‌പീക്കറുടെ മുന്നിൽ. ഡി പി ആർ ലഭ്യമാക്കണെമെന്ന് ആവശ്യപ്പെട്ട് സ്‌പീക്കർക്ക് അൻവർ സാദത്ത് എം എൽ എ കത്ത് നൽകി. ഒക്ടോബർ 27 ന് മുഖ്യമന്ത്രി നൽകിയ മറുപടിയിലെ ഉറപ്പ് ലംഘിച്ചെന്നാണ് പരാതി.(anwar sadath) സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ സിഡിയിൽ ഉൾപെടുത്തി നൽകിയെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി. എന്നാൽ സിഡി കിട്ടിയില്ലെന്ന് അൻവർ സാദത്ത് ആരോപിക്കുന്നു. (pinarayi vijayan) Read […]
from Twentyfournews.com https://ift.tt/3Gs4Q2f
via IFTTT

0 Comments