കേന്ദ്രബജറ്റ് ഇന്ന്. കൊവിഡിനും അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയിലാണ് 2022-23ലെ കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. രാവിലെ 11-നാണ് ലോക്സഭയില്‍ കേന്ദ്ര ധനമന്ത്രി എഴുപത്തഞ്ചാമത്തെ പൊതു ബജറ്റ് അവതരിപ്പിക്കുക. ബജറ്റവതരണം ഇക്കുറിയും കടലാസ് രഹിതമായിരിക്കും. ബജറ്റും അനുബന്ധരേഖകളും പാര്‍ലമെന്റംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉള്‍പ്പെടെ 14 രേഖകള്‍ ഇതിലൂടെ ലഭ്യമാകും നടപ്പു സാമ്പത്തികവര്‍ഷം 9.2ഉം 2022-23ല്‍ 8-8.5ഉം ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കാനാകുമെന്ന പ്രതിക്ഷയിലാണ് ഇന്ന് […]
from Twentyfournews.com https://ift.tt/cb9GxLzea
via IFTTT

0 Comments