പാലക്കാട് പെരുവെമ്പിൽ കൊല്ലപ്പെട്ട ജാൻബീവിയുടെ പങ്കാളിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പല്ലശ്ശനയിൽ താമസിച്ചിരുന്ന അയ്യപ്പനെന്ന ബഷീറിനു വേണ്ടിയാണ് അന്വേഷണം. ഇയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ( palakkad murder police search for partner ) Read Also :പാലക്കാട് സ്ത്രീയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ ഇന്നലെ രാവിലെയാണ് പെരുവമ്പ് കുഴൽമന്ദം റോഡരികിൽ നാൽപതുകാരിയായ ജാൻബീവിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കണ്ടതിന്റെ തലേദിവസം ജാൻ ബീവിയും മറ്റൊരു പുരുഷനും […]
from Twentyfournews.com https://ift.tt/3zH7NZT
via IFTTT

0 Comments