കോൺഗ്രസിനോടുള്ള സമീപനത്തെ ചൊല്ലി സി.പി.ഐ.എം, സി.പി.ഐ തർക്കം തുടരുന്നതിനിടെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ പുറത്ത് വിടണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നേക്കാം. കോൺഗ്രസ് തകർന്നാൽ ആ വിടവ് നികത്താൻ ഇടതുപക്ഷത്തിന് ആവില്ലെന്ന ബിനോയ് വിശ്വത്തിൻ്റെ പ്രസ്താവനയിലാണ് സി.പി.ഐ.എം-സി.പി.ഐ തർക്കം തുടരുന്നത്. ബിനോയ് വിശ്വത്തിൻ്റെ നിലപാട് സി.പി.ഐ.എം ചോദ്യം ചെയ്തപ്പോൾ സി.പി.ഐ പൂർണ്ണ പിന്തുണ നൽകി. സി.പി.ഐ നിലപാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സഹായിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതോടെ തർക്കം മറ്റൊരു […]
from Twentyfournews.com https://ift.tt/3EWkwJa
via IFTTT

0 Comments