കെ സുധാകരന്റെ കല്ല് പിഴുതെറിയൽ പ്രഖ്യാപനം നിരുത്തരവാദപരമായ ജൽപനയെന്ന് സിപിഐഎം മുഖപത്രം. ഇളകാൻ പോകുന്നത് കോൺഗ്രസ് പാർട്ടിയുടെ സർവേക്കല്ലുകളെന്ന് പരിഹാസം. കെ സുധാകരന്റേത് വികസനകാംക്ഷികളോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് ദേശാഭിമാനി മുഖപ്രസംഗം. ജനവികാരത്തെ പിഴുതെറിയാനാകില്ല എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് വിമർശനം. ധിക്കാരപരമായ പ്രസ്താവനകൾക്ക് പിന്നിൽ തെരെഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതമെന്ന് വിമർശനം. വികസന വിരുദ്ധരെന്ന് മുദ്രകുത്തപ്പെടുമെന്ന ഭയത്തിലാണ് ലീഗ് ഉൾപ്പെടയുള്ള ഘടകകക്ഷികളെന്നും വിലയിരുത്തൽ. അതേസമയം സർവേ കല്ല് പിഴുതെറിയണമെന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനം യുഡിഎഫ് കക്ഷി നേതാക്കളുടെ അടിയന്തിര […]
from Twentyfournews.com https://ift.tt/3qQrPx5
via IFTTT

0 Comments