Header Ads Widget

Responsive Advertisement

അഞ്ച് സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുൽ ഗാന്ധിക്ക് : കെ.സി വേണുഗോപാൽ

അഞ്ച് സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുൽ ഗാന്ധിക്ക് തന്നെയെന്ന് കെ.സി.വേണുഗോപാൽ. ഉചിതമായ സമയത്ത് രാഹുൽ പ്രചരണത്തിനെത്തും. രാഹുലിന്റെ വിദേശയാത്ര അനാവശ്യവിവാദമാണെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി. ( rahul gandhi leads election says kc venugopal ) അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഉത്തർപ്രദേശിൽ മികച്ച തെരഞ്ഞെടുപ്പ് പ്രവർത്തനം കോൺഗ്രസ് നടത്തുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ ശക്തമായ നേതൃത്വം യു.പിയിലുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. […]

from Twentyfournews.com https://ift.tt/3JTBR9y
via IFTTT

Post a Comment

0 Comments