Header Ads Widget

Responsive Advertisement

കരിപ്പൂർ വിമാനത്താവളത്തിൻ്റെ റൺവേ നീളം കുറയ്ക്കൽ; വ്യാപക പ്രതിഷേധം

കരിപ്പൂർ വിമാനത്താവളത്തിൻ്റെ റൺവേയുടെ നീളം കുറച്ച് സെഫ്റ്റി ഏരിയയുടെ നീളം കൂട്ടാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. നീക്കത്തിനെതിരെ മലബാർ ഡെവലപ്മെൻറ് ഫോറത്തിന്റെ നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ ചേർന്നു. 2860 മീറ്റർ നീളമുള്ള കരിപ്പൂരിനെ 2560 മീറ്ററാക്കി ചുരുക്കി റൺവേ എൻഡ് സെഫ്റ്റി ഏരിയയുടെ നീളം കൂടാനാണ് പുതിയ തീരുമാനം. ഇതുവഴി അപകടസാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം ഇടുന്നത്. എന്നാൽ കരിപ്പൂർ വിമാന അപകടവുമായി ബന്ധപ്പെട്ട റിപ്പോർട്ടിലും വ്യോമയാന മന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിലും വിമാനത്താവളത്തിന് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് […]

from Twentyfournews.com https://ift.tt/3zGHRhm
via IFTTT

Post a Comment

0 Comments