Header Ads Widget

Responsive Advertisement

12 വര്‍ഷം മുന്‍പ് കാണാതായ വളര്‍ത്തുനായയെ കണ്ടെത്തി; വഴിത്തിരിവായത് മൈക്രോചിപ്പ്

കാണാതായി ഒരു വ്യാഴവട്ടത്തിനുശേഷം അമേരിക്കയിലെ കാലിഫോര്‍ണിയയിലെ വീട്ടില്‍ വളര്‍ത്തിയിരുന്ന നായയെ കണ്ടെത്തി. 2010ലാണ് സോയ പൊടുന്നനെ അപ്രത്യക്ഷമായതെന്ന് ഉടമസ്ഥയായ മിഷേല്‍ പറഞ്ഞു. ഒരു കെട്ടിടനിര്‍മ്മാണ മേഖലയില്‍ നിന്ന് പാഴ് വസ്തുക്കള്‍ കയറ്റുന്നതിനിടെയാണ് ജീവനക്കാര്‍ തീര്‍ത്തും അവശയായ നിലയില്‍ സോയയെ കണ്ടെത്തിയത്. സ്‌റ്റോക്ടണ്‍ മേഖലയിലെ മൃഗസംരക്ഷണ വിഭാഗത്തെ അറിയിക്കാന്‍ ജീവനക്കാര്‍ക്ക് തോന്നിയതാണ് വഴിത്തിരിവായത്. മൈക്രോചിപ്പ് ഘടിപ്പിച്ചിരുന്നതിനാല്‍ നായയുടെ ഉടമസ്ഥനെക്കുറിച്ചുള്ള വിവരവും ഫോണ്‍ നമ്പറും കണ്ടെത്താനായി. ഉടമസ്ഥന്റെ വീടിരിക്കുന്ന പ്രദേശത്തുനിന്നും 60 മൈലുകള്‍ ദൂരെനിന്നാണ് സോയയെ കണ്ടെത്തിയത്. തീര്‍ത്തും അവിശ്വസനീയമാണെന്നാണ് […]

from Twentyfournews.com https://ift.tt/zTSVAe3
via IFTTT

Post a Comment

0 Comments