സ്വപ്ന സുരേഷ് സ്വർണക്കടത്ത് കേസിൽ കുറ്റാരോപിത മാത്രമാണെന്ന് എച്ച് ആർ ഡി എസ് ചീഫ് കോർഡിനേറ്റർ . സ്വപ്‌ന സുരേഷിനെപ്പോലെ കുറ്റാരോപിതനായ എം ശിവശങ്കറിനെ സർക്കാർ പുനർനിയമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്വപ്നാ സുരേഷിന്‍റെ എച്ച്ആർഡിഎസ് എന്ന സന്നദ്ധസംഘടനയിൽ സിഎസ്ആർ ഡയറക്ടറായുള്ള നിയമനമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ഇതിനിടെ തനിക്ക് സ്വപ്‌ന സുരേഷിനോട് ഒരു വിരോധവും ഇല്ലെന്ന് എച്ച് ആർ ഡി എസ് സംഘടനയുടെ ചെയർമാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാർ ട്വന്റി ഫോറിനോട് പറഞ്ഞു . തന്നെ പുറത്താക്കിയെന്ന് […]
from Twentyfournews.com https://ift.tt/61LO4MS
via IFTTT

0 Comments