Header Ads Widget

Responsive Advertisement

ഗുജറാത്തില്‍ സ്‌കൂളുകളും കോളജുകളും ഈ മാസം 21ന് തുറക്കും

ഗുജറാത്തില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ഈ മാസം 21 മുതല്‍ സ്‌കൂളുകളും കോളജുകളും സാധാരണ നിലയിലേക്ക് പ്രവര്‍ത്തനമാരംഭിക്കും. നിലവില്‍ ഓണ്‍ലൈനായാണ് കോളജുകളുടെ പ്രവര്‍ത്തനം. 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ ഓണ്‍ലൈന്‍ ക്ലാസോ ഓഫ്‌ലൈന്‍ ക്ലാസോ അറ്റന്‍ഡ് ചെയ്യാന്‍ അവസരമുണ്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞതോടെ 21 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഴയപോലെ പൂര്‍ണമായി തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ജിത്തു വഗാനി ട്വീറ്റ് ചെയ്തു. കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം. സ്‌കൂളുകളില്‍ കൊവിഡ് നിയന്ത്രണം […]

from Twentyfournews.com https://ift.tt/MVeYCbN
via IFTTT

Post a Comment

0 Comments